ജോലി ഒഴിവ്, നിയമനം, പരീക്ഷ, ലേലം, ക്വട്ടേഷൻ.

ജോലി ഒഴിവ്, നിയമനം, പരീക്ഷ, ലേലം, ക്വട്ടേഷൻ.
Jul 5, 2026 11:23 AM | By PointViews Editor

കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസറെ നിയമിച്ചു.കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. വിവേക് കുമാർ. ആർ ചുമതല ഏറ്റെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അഡീഷണൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതനായത്. അപേക്ഷ തീയതി നീട്ടി.ഗവ. ഐ.ടി.ഐ മാടായിയിൽ 2026 ലെ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ ആറ് വരെ നീട്ടി. രണ്ടുവർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഒരു വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് എന്നീ എൻ.സി.വി.ടി ട്രേഡുകളിലേക്ക് https://itiadmissions.kerala.gov.in വഴിയും https://delkerala.gov.in ൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോൺ: 9744260162, 7907001785.

എൽബിഎസിൽ കോഴ്സുകൾ

​എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ സ്‌കിൽ അപെക്‌സിന്റെ നേത്യത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ & ഹ്യൂമൺ റിസോഴ്‌സസ് മാനേജ്‌മന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093.

ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം ഐഎച്ച്ആർഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌ സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്‌സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റിലേക്കുള്ള പ്രവേശനം തുടങ്ങി. വിശദവിവരങ്ങൾക്ക് ഐ എച്ച്. ആർ.ഡി വെബ്സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷർമാൻ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ: 0497 2877600, 9605228016, 8547005059.

തേക്ക് ലേലം

കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ മുറിച്ചിട്ട നിലയിലുള്ള തേക്കിന്റെ ലേലം ജൂലൈ 14 ഉച്ച 2.30 ന് കണ്ണൂർ മാപ്പിള ബേയിലെ ഫിഷറീസ് കോമ്പ്ലക്‌സിലുള്ള ഫിഷറീസ് സ്റ്റേഷനിൽ വെച്ച് നടക്കും.

ലേലം

നടുവിൽ അംശം ദേശം റി.സ. 292/1A (292/477) ൽ പ്പെട്ട 0.1170 ഹെക്ടർ സ്ഥലത്തിന്റെ പരസ്യ ലേലം ജൂലൈ 14 രാവിലെ 11.30 ന് ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീ‌സിൽ നിന്നോ ലഭിക്കും.

ക്വട്ടേഷൻ

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷണൽ ഹോം, മാനുഫാക്ടറി വിഭാഗം വീവിംഗ് യൂണിറ്റിൽ 2026-27 സാമ്പത്തീക വർഷത്തേക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോൺ: 04972 2746141,

Job vacancies, recruitment, exams, auctions, quotations.

Related Stories
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
Top Stories